ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ സന്മാര്‍ഗികബോധമുള്ളവരായി വളര്‍ത്താന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ദ്വിദിന ശില്പശാലയ്ക്ക് സി.ബി.എസ്.ഇ. തുടക്കംകുറിക്കുന്നു.
ഉത്തരവാദിത്വബോധം, മര്യാദ, നീതിബോധം, വിശ്വാസ്യത, സത്യസന്ധത എന്നീ ഗുണങ്ങളുള്ളവരായി വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ട്രെയിനേഴ്‌സ് മാന്വല്‍ സി.ബി.എസ്.ഇ. പുറത്തിറക്കി. വിദ്യാര്‍ഥികളെ ആത്മവിശ്വാസമുള്ളവരാക്കാനും ധാര്‍മികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരാക്കാനും അധ്യാപകര്‍ക്കു കഴിയും.
നിലവിലുള്ള നയങ്ങളെയും നടപടിക്രമങ്ങളെയും വിമര്‍ശനബുദ്ധിയോടെ പരിശോധനയ്ക്ക് വിധേയമാക്കി വിദ്യാര്‍ഥികളെ അതേക്കുറിച്ച് ബോധവാന്മാരാക്കാനും കഴിയുമെന്ന് സി.ബി.എസ്.ഇ. പ്രതീക്ഷിക്കുന്നു. 2019-20 അധ്യയനവര്‍ഷംതന്നെ പദ്ധതി നടപ്പാക്കാനാണ് ബോര്‍ഡ് ഉദ്ദേശിക്കുന്നത്.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…