ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 2022 ജനുവരിയോടെ വർധിക്കാൻ സാദ്ധ്യത. DA വർദ്ധനവുണ്ടാകുന്നതാണ് ശമ്പളം കൂടാൻ കാരണം.എത്ര ശതമാനമാണ് DA വർദ്ധനവെന്ന കൃത്യമായ റിപ്പോർട്ടുകളില്ലെങ്കിലും AICPI സൂചിക പ്രകാരം 3 % വർധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
DA വർദ്ധനവിന് പുറമേ സ്ഥാനക്കയറ്റത്തിനും ഒരു വിഭാഗം ജീവനക്കാർക്ക് സാധ്യതയുണ്ട്. 2022 ബഡ്ജറ്റിന് മുമ്പായി സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. 3 % വർദ്ധനവോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA 34 % മായി ഉയരും. ഇതോടെ 18000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരുടെ വാർഷിക DA 73440 രൂപയായി ഉയരും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…