ചെങ്ങന്നൂർ: ചരിത്ര പ്രസിദ്ധമായ മഹാദേവ ക്ഷേത്രത്തിലെ ഇരുപത്തിയെട്ട് ദിവസം നീണ്ട ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഭഗവാന്റെ തിരു ആറാട്ട് നടന്നു. അഞ്ച് ദേവകളുടെയും ആറാട്ടുപുറപ്പാട് കാണാൻ ഭക്തസഞ്ചയം ചെങ്ങന്നൂർ കിഴക്കേനടയിൽ ഒത്തുചേർന്നു.
വൈകീട്ട് 3.30-ഓടെയാണ് ആറാട്ടെഴുന്നെള്ളിപ്പ് തുടങ്ങിയത്. മൂന്ന് ഘോഷയാത്രകൾ ഇതിന് മുന്നോടിയായി കിഴക്കേനടയിൽ സംഗമിച്ചു.
വൈകീട്ട് ഏഴുമണിയോടെ ദേവകൾ മതിൽകെട്ടിനകത്തുനിനിറങ്ങി മിത്രപ്പുഴക്കടവിൽ ആറാടി. ഇനി പുലർച്ചേ ആറാട്ടുവരവ്, ആറാട്ടുവിളക്ക് എന്നിവയ്ക്കുശേഷം മഹോത്സവം കൊടിയിറങ്ങും.
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…