ചെങ്ങന്നൂർ: കൊറോണ (കോവിഡ് 19) ഭീഷണിയെത്തുടർന്ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ടിന് നിയന്ത്രണമേർപ്പെടുത്തി. മാർച്ച് 19 വ്യാഴാഴ്ച പമ്പാനദിയിലെ മിത്രപ്പുഴക്കടവിലാണ് ആറാട്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാവും ആറാട്ട് ചടങ്ങുകൾ.
ആറാട്ടിന് ആനയെ ഒഴിവാക്കി ബിംബം മാത്രമേ എഴുന്നള്ളിക്കൂ. ആറാട്ട് കടവിലെയും എഴുന്നള്ളിക്കുമ്പോൾ റോഡിന് ഇരുവശത്തും സമർപ്പിച്ചിരുന്ന നിറപറയും താലപ്പൊലി വഴിപാടുകളും ക്ഷേത്രത്തിൽ നടന്നു വരുന്ന അന്നദാനവും ഒഴിവാക്കി. പടിഞ്ഞാറേ നടയിൽ ഭക്തർക്ക് നിറപറ സമർപ്പിക്കാൻ സൗകര്യമൊരുക്കും.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…