Kerala

സൈക്കിളിൽ പോവുകയായിരുന്ന വിദ്ധ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു

വൈപ്പിൻ: ചെറായിയിൽ സൈക്കിളിൽ പോവുകയായിരുന്ന വിദ്ധ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു. പതിനേഴുകാരനായ അജിത്തായിരുന്നു മരണപ്പെട്ടത്. സൈക്കിളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

ചെറായി രാമവർമ്മയൂണിയൻ ഹൈസ്കൂളിന് സമീപത്തുവെച്ച് അജിത് സഞ്ചരിച്ച സൈക്കിളിൽ കുട്ടൂസ് എന്ന ബസ് ഇടിക്കുകയായിരുന്നു. ചെറായിയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അജിത്ത് പറവൂർ എസ്.എൻ.വി സ്കൂളിലെ വിദ്ധ്യാർത്ഥിയാണ്.

Anusha PV

Recent Posts

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

14 mins ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

1 hour ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

2 hours ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

2 hours ago