obituary

കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി…

4 months ago

തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു; തിരശീല വീഴുന്നത് 44 വർഷം നീണ്ട അഭിനയ ജീവിതത്തിന്; വിടവാങ്ങുന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച നടൻ

ചെന്നൈ: തമിഴകത്തിന്റെ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ആരാധകരുടെ പ്രിയപ്പെട്ട വിജയകാന്ത് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതനായി വെന്റിലേറ്ററിലായിരുന്നു. 71 വയസായിരുന്നു.…

4 months ago

ഭാരതീയ ശാസ്ത്രത്തിന്റെ പ്രചാരകനായ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത് തത്വമയിയുടെ അഭ്യുദയകാംക്ഷിയും സ്ഥിരം പ്രേക്ഷനുമായ ദേശീയവാദി

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ വിടവാങ്ങി. 68 വയസായിരുന്നു. ഇന്ന് രാത്രി 09:00 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.…

1 year ago

“പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്” മലയാള സിനിമാലോകത്തെ ഇന്നത്തെ തലമുറയുടെ കാരണവരായിരുന്ന ഇന്നസെന്റിനെ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുസ്മരിച്ച് ഹൃദയസ്പർശിയായ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി മോഹൻലാൽ

കൊച്ചി: ഇന്നലെ അന്തരിച്ച നടൻ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ. ഹൃദയസ്പർശിയായ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ് ലാൽ ഇന്നസെന്റ് എന്ന അഭിനയ പ്രതിഭയെ ഓർക്കുന്നത്.'ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന്…

1 year ago

തിരൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി: അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

മലപ്പുറം: തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായിരിക്കുകയാണ്. അബ്ദുള്‍ സലാം, അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന്…

1 year ago

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ് രാധാകൃഷ്ണന്റെ പിതാവ് ശിവരാമൻ നായർ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ് രാധാകൃഷ്ണന്റെ പിതാവ് ആനയറ മഹാരാജാസ് ഗാർഡൻസ് ഉദയശ്രീയിൽ ടി കെ ശിവരാമൻ നായർ(87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു…

1 year ago

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി എസ് ഗോപികൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ല മുൻ ജോയിൻ സെക്രട്ടറിയുമായിരുന്ന ജി എസ് ഗോപികൃഷ്ണൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം 48 വയസ്സായിരുന്നു എ…

1 year ago

സൈക്കിളിൽ പോവുകയായിരുന്ന വിദ്ധ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു

വൈപ്പിൻ: ചെറായിയിൽ സൈക്കിളിൽ പോവുകയായിരുന്ന വിദ്ധ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു. പതിനേഴുകാരനായ അജിത്തായിരുന്നു മരണപ്പെട്ടത്. സൈക്കിളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. ചെറായി രാമവർമ്മയൂണിയൻ ഹൈസ്കൂളിന് സമീപത്തുവെച്ച്…

1 year ago

പാലേരി മാണിക്യത്തിന്റെ കഥാകാരൻ; പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ അന്തരിച്ചു: കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് മൂന്നിന് സംസ്‌കാരം

പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. 63 വയസായിരുന്നു. വൃക്ക രോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.…

1 year ago

സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ കേളു അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ

സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ്…

1 year ago