International

ബുദ്ധ മതത്തിനെ വിഴുങ്ങാൻ കമ്മ്യുണിസ്റ്റ് ചൈനക്ക് വൻപദ്ധതികൾ; ടിബറ്റിൽ പിടി മുറുക്കാനും പ്രാദേശിക ബുദ്ധമതാചാരങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യം.

ബുദ്ധ മതത്തിനെ വിഴുങ്ങാൻ കമ്മ്യുണിസ്റ്റ് ചൈനക്ക് വൻപദ്ധതികൾ എന്ന് റിപ്പോർട്ട്.ടിബറ്റിൽ പിടി മുറുക്കാനും പ്രാദേശിക ബുദ്ധമതാചാരങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യം വച്ചെന്നാണ് ലഭിക്കുന്ന വിവരം.ബുദ്ധമതത്തെ ഇല്ലാതാക്കാനും ദലൈലാമയോടും മറ്റ് ബുദ്ധമതാനുയായികളേയും ഒതുക്കാൻ വൻ പദ്ധതികളാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. അതിനായി നിരവധി പണം ചിലവഴിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.പാകിസ്ഥാനിലെ ബുദ്ധമത കേന്ദ്രങ്ങളിലെ പുരാവസ്തു, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചൈന ധനസഹായം നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

അന്താരാഷ്ട്ര ബുദ്ധിസ്റ്റ് സംഘടനകളിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നത് ചൈനയുടെ നയതന്ത്രത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ പണ്ഡിതനായ ചന്ദൻ കുമാർ ഒരു ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. ചൈനയിൽ ബുദ്ധമതക്കാർക്ക് മതസ്വാതന്ത്ര്യമുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കുക,യാണെന്നും ഇന്ത്യ ബുദ്ധമതത്തിന് പ്രാധാന്യം നൽകുന്നില്ലെന്ന് പറഞ്ഞ് തരംതാഴ്ത്തുകയാണെന്നും, പകരം ചൈനയെ മതത്തിന്റെ പ്രധാന അന്താരാഷ്ട്ര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുകയാണെന്നും ചന്ദൻ കുമാർ വ്യക്തമാക്കി.

Anusha PV

Recent Posts

കടുത്ത കുടിവെള്ള ക്ഷാമം ! അരവിന്ദ് കെജ്‌രിവാളിനെതിരെ ജനരോഷം ! ദില്ലി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…

12 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

45 mins ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

55 mins ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

1 hour ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

1 hour ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

2 hours ago