കേരളത്തിൽ അതിരൂക്ഷമായി കോവിഡ് പടർന്നു പിടിക്കുകയാണ് എന്നാൽ ഈ സമയത്ത് തന്നെ സിനിമ തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിലാണ്. അതുതന്നെയാണ് വളരെ നിർണായകമായി കാണുന്നതും. മലയാള സിനിമ പ്രേമികൾ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ വരാനിരിക്കുന്നുണ്ട്. അതും ബിഗ് ബജെക്ട ചിത്രങ്ങൾ/. ഇവയെല്ലാം തന്നെ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്.
എന്നാൽ ടിപിആർ എട്ടിൽ താഴെ ആയാൽ മാത്രമേ സിനിമാ തിയേറ്ററുകൾ തുറക്കൂവെന്നാണ് സർക്കാർ നിലപാട്. വാക്‌സിൻ രണ്ടു ഡോസ് എടുത്തവർക്കായും തിയേറ്റർ മാത്രം തുറക്കില്ല. ഇതോടെ ഇനിയും കുറേ നാളുകൾ തിയേറ്റർ അടച്ചിടേണ്ടി വരുമെന്ന് ഉറപ്പായി. കേരളത്തിലെ കോവിഡ് വ്യാപനം കുത്തനെ ഉയർന്നതോടെ പ്രതിസന്ധി രൂക്ഷമാണെന്ന് തിരിച്ചറിയുകാണ് സിനിമാലോകം.
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…
ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…