climbed to the top of the rock to pick pepper; A young man met a tragic end by falling under a falling rock
തിരുവനന്തപുരം: ഉരുണ്ടുവീണ പാറയുടെ അടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. അമ്പൂരിയിലാണ് സംഭവം. കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയതായിരുന്നു യുവാവ്.എന്നാൽ അതെ പാറ ഉരുണ്ടുവീണ് അടിയിൽപ്പെടുകയായിരുന്നു. ശംഖിൻകോണം കാരികുഴി ശിവാനന്ദ ഭവനിൽ ശിവാനന്ദൻ ആണ് മരിച്ചത്. 35 വയസായിരുന്നു.
ബുധനാഴ്ച കാരിക്കുഴിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള കുന്നത്ത് മലയിലാണ് ശിവാനന്ദൻ കുരുമുളക് പറിക്കാൻ പോയത്. രാത്രി വൈകിയും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെന്നി തലയിടിച്ച് നിലത്ത് വീണ ശിവാനന്ദന്റെ പുറത്തേക്ക് പാറ വീഴുകയായിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…