Categories: HealthInternational

കാ​​​​​ന​​​​​ഡ​​​​​യി​​​​​ൽ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗം ശക്തം, നി​​​ര​​​വ​​​ധി മ​​​ര​​​ണം ; കാരണം കാലാവസ്ഥ വ്യതിയാനം

ടൊ​​​​​റ​​​​​ന്‍റോ: കാനഡയിൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച വ​​​​​രെ 130 പേ​​​​​ർ അ​​​​​ത്യു​​​​​ഷ്ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു മ​​​​​രി​​​​​ച്ച​​​​​താ​​​​​യി വാ​​​​​ൻ​​​​​കൂ​​​​​വ​​​​​ർ പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ​​​​​യി​​​​​ലെ ലി​​​​​റ്റ​​​​​ണിൽ ചൊ​​​​​വ്വാ​​​​​ഴ്ച 49.6 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു താ​​​​​പ​​​​​നി​​​​​ല. പൊതുവെ തണുപ്പുള്ള രാജ്യമായിട്ടാണ് കാനഡ അറിയപ്പെടുന്നത്

ഞാ​​​​​യ​​​​​റാ​​​​​ഴ്ച മു​​​​​ത​​​​​ൽ ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ​​​​​യി​​​​​ലെ താ​​​​​പ​​​​​നി​​​​​ല 45 ഡി​​​​​ഗ്രി​​​​​ക്കു മു​​​​​ക​​​​​ളി​​​​​ലാ​​​​​ണ്. മ​​​​​​​​ഞ്ഞു​​​​​​​​മ​​​​​​​​ല​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​രു​​​​​​​​കി വെ​​​​​​​​ള്ള​​​​​​​​പ്പൊ​​​​​​​​ക്ക​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കാ​​​​​​​​ൻ സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​ധി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു. ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വീ​​​​​​​​ടു​​​​​​​​വി​​​​​​​​ട്ട് പു​​​​​​​​റ​​​​​​​​ത്തി​​​​​​​​റ​​​​​​​​ങ്ങ​​​​​​​​രു​​​​​​​​തെ​​​​​​​​ന്നു ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​പ്പു ന​​​​​​​​ൽ​​​​​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

വ​​​​​ട​​​​​ക്ക്-​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലും അ​​​​​ത്യു​​​​​ഷ്ണ​​​​​മാ​​​​​ണ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​നം മൂ​​​​​ല​​​​​മു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്ന് വി​​​​​ദ​​​​​ഗ്ധ​​​​​ർ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. വ​​​​​ട​​​​​ക്ക​​​​​ൻ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലും യു​​​​​എ​​​​​സി​​​​​ലും അ​​​​​ന്ത​​​​​രീ​​​​​ക്ഷ താ​​​​​പ​​​​​നി​​​​​ല ഉ‍യ​​​​​രു​​​​​ന്ന​​​​​തു മൂ​​​​​ലം ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ മു​​​​​ത​​​​​ൽ ആ​​​​​ർ​​​​​ട്ടിക് മേ​​​​​ഖ​​​​​ല വ​​​​​രെ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​മു​​​​​ണ്ടാ​​​​​വാ​​​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

മു​​​​​ൻപൊന്നും അ​​​​​നു​​​​​ഭ​​​​​​​​​​വിച്ചിട്ടി​​​​​ല്ലാ​​​​​ത്ത അ​​​​​ത്യു​​​​​ഷ്ണ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ ക​​​​​ട​​​​​ന്നു പോ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നു പ്ര​​​​​വി​​​​​ശ്യാ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജോ​​​​​ൺ ഹൊ​​​​​ർ​​​​​ഗ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. അ​​​​​ത്യു​​​​​ഷ്ണം മൂ​​​​​ലം നി​​​​​ര​​​​​വ​​​​​ധി മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണ് സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത് ​. വാ​​​​​ൻ​​​​​കൂ​​​​​വ​​​​​റി​​​​​ൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച മാ​​​​​ത്രം 65 പേ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. അ​​​ത്യു​​​ഷ്ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​വു​​​ന്ന ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ മൂ​​​ല​​​മാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. കൃ​​​ത്യ​​​മാ​​​യ മ​​​​​ര​​​​​ണ​​​സം​​​​​ഖ്യ അ​​​​​റി​​​​​വാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു

B4 Admin

Recent Posts

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു, 14 ജില്ലകളിൽ അക്രമം

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…

6 hours ago

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ വൻ സ്വർണവേട്ട: 4.29 കോടി രൂപയുടെ സ്വർണവും 24.22 ലക്ഷം രൂപയും പിടിച്ചെടുത്തു

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…

6 hours ago

സഹവർത്തിത്വത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…

7 hours ago

ത്രിപുര അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: ബംഗ്ലാദേശ് പൗരനും നാല് ഇന്ത്യൻ ഇടനിലക്കാരും അറസ്റ്റിൽ

ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…

7 hours ago

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

8 hours ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

8 hours ago