College bus collides with scooter
തിരുവനന്തപുരം: കോളേജ് ബസ് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സിലാണ് മരിച്ചത്. ഒന്നാംവര്‍ഷ എൻജിനീറിങ് വിദ്യാര്‍ത്ഥിയാണ് മരിച്ച തൻസിൽ.
കോളേജ് ബസ് സ്കൂട്ടറിലിടിക്കുകയും സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്‍റെ അടിയിലേക്ക് വീഴുകയുമായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന തന്‍സിലിന്റെ ബന്ധുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കൊല്ലത്ത് രണ്ട് എൻജിനീറിങ് വിദ്യാർത്ഥികൾ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്തും തൊളിക്കോട് സ്വദേശിനി ശിഖയുമാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…