പ്രതീകാത്മക ചിത്രം
കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഔദ്യോഗിക വിഭാഗം കേരളത്തില്‍ 10 സീറ്റില്‍ മത്സരിക്കുമെന്ന് പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി അറിയിച്ചു. കേരളത്തിൽ എൽഡിഎഫ് മുന്നണിയുടെ ഭാഗമായ എന്‍സിപി, മുന്നണിയിലെ അവഗണന ചൂണ്ടിക്കാട്ടിയാണ്ആറ്റിങ്ങള്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശ്ശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട് എന്നീ പത്ത് സീറ്റുകളിൽ മത്സരിക്കുന്നത്.
തുടര്‍ച്ചയായി എല്‍ഡിഎഫ്. യോഗങ്ങളില്‍ വിളിക്കുന്നില്ല, മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല,തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചില്ല എന്നീ കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് എന്‍സിപിയുടെ തീരുമാനം.
ദേശീയ തലത്തില്‍ ബിജെപിയുമായി സഹകരിക്കുന്നത് സംസ്ഥാനത്ത് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിന് തടസ്സമല്ലെന്നും എന്‍എ. മുഹമ്മദ് കുട്ടി വ്യക്തമാക്കി. ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരവുമുള്ളത് തങ്ങളുടെ വിഭാഗത്തിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…