Confused about what to eat after a workout?; Here are some dishes that can be prepared at home
ശാരീരികക്ഷമതയും പൂർണ്ണാരോഗ്യവും ചിലപ്പോൾ ശരീര സൗന്ദര്യവും വച്ചുപുലർത്താനായി ചെയ്യുന്ന കായികാഭ്യാസങ്ങളാണ് വ്യായാമം വ്യായാമം പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് വര്‍ക്കൗട്ടിന് മുമ്പും ശേഷവുമുള്ള ഭക്ഷണം. വര്‍ക്കൗട്ട് ഒക്കെകഴിഞ്ഞ് ക്ഷിണിച്ച് വന്നിരിക്കുമ്പോള്‍ എന്ത് കഴിക്കണം എന്നാണ് കണ്‍ഫ്യൂഷനെങ്കില്‍, ഇതാ ഉത്തരം. വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില വിഭവങ്ങള്‍ അറിയാം.
റൊട്ടി അല്ലെങ്കില്‍ ചീല
വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് റൊട്ടി അല്ലെങ്കില്‍ ചീല. സാധാരണ കഴിക്കുന്ന ഭക്ഷത്തോടൊപ്പം പ്രോട്ടിന് കൂടുതലുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കാം. മൂങ് ദാല്‍ ചീല, വെജിറ്റബിള്‍ കുറുമ അഥവ റൊട്ടി-പാലക്ക് പനീര്‍ തുടങ്ങിയ ഓപ്ഷനുകള്‍ പരീക്ഷിക്കാം.
ചോറ് നിര്‍ബന്ധമാണോ?
അരിയാഹാരം കഴിക്കണമെന്ന് നിര്ബന്ധമുള്ളവരാണെങ്കിലും വെള്ളയരി കഴിക്കുന്നതിനെ വിദഗ്ധര്‍ അനുകൂലിക്കുന്നില്ല. ഇതിനുപകരം ബ്രൗണ്‍ റൈസ് കഴിക്കാം ഒപ്പം പ്രോട്ടീന്‍ കൂടിയ കറികളും. ഗ്രീന്‍പീസ് വന്‍പയര്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം. ഗ്രില്‍ ചെയ്ത പച്ചക്കറികളും ബ്രൗണ്‍ റൈസിനൊപ്പം കഴിക്കാം.
ലൈറ്റ് ആയിട്ടൊരു ഇഡ്ഡലി
കാര്യമായ വ്യായാമത്തിന് ശേഷം വയറുനിറച്ച് ഭക്ഷണം കഴിക്കാന്‍ താത്പര്യമില്ലാത്തവരും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഇഡ്ഡലി കഴിക്കാവുന്നതാണ്. സാമ്പാര്‍, ചമ്മന്തി, പനീര്‍ ടിക്ക തുടങ്ങിയവയും ഒപ്പം ചേര്‍ക്കാം.
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…