വിദ്യാർത്ഥിനിക്ക് കളക്ടർ പുതിയ യൂണിഫോമുകൾ സമ്മാനിച്ചപ്പോൾ
ആലപ്പുഴ : സ്‌കൂളില്‍ ഇടാന്‍ നല്ല യൂണിഫോമില്ലെന്ന സങ്കടത്തിൽ വിതുമ്പി കലക്ടറേറ്റില്‍ എത്തിയ വിദ്യാർത്ഥിനിയെ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണ തേജ മടക്കി അയച്ചത് മനസ് നിറച്ച്. കളക്‌ടർ സമ്മാനിച്ച പുത്തൻ യൂണിഫോമുമായാണ് കൊച്ചു മിടുക്കി വീട്ടിലേക്കു പോയത്.
ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയിൽ നടക്കുന്നതിനാല്‍ രൂക്ഷമായ പൊടിശല്യം കാരണം യൂണിഫോമും മറ്റ് വസ്ത്രങ്ങളും വളരെ വേഗം ചീത്തയായി പോകുന്നു എന്നതായിരുന്നു കൃഷ്ണയുടെ പരാതി. തുടർന്നാണ് നാട്ടുകാർ പോലും കയ്യടിച്ച കളക്ടറുടെ നടപടി . കളക്ടറുടെ ക്യാമ്പ് ഹൗസില്‍ വെച്ചാണ് പുതിയ വസ്ത്രങ്ങള്‍ കൈമാറിയത്
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…