മുംബൈ: നഗരം പകർച്ചവ്യാധി പിടിയിൽ. കഴിഞ്ഞ 15 ദിവസത്തിനിടെ മുംബൈയിൽ 138 പേർക്ക് പന്നിപ്പനിയും 412 പേർക്ക് മലേറിയയും 73 പേർക്ക് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 1-നും 14-നുമിടയിലാണ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധവന് ഉണ്ടായതെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ കേസുകൾ വർദ്ധിച്ചെങ്കിലും എലിപ്പനി, ഗ്യസ്‌ട്രോഎന്റെറ്റിസ്, ഹെപ്പറൈറ്റിസ് കേസുകളിൽ കുറവുണ്ടെന്നും ബിഎംസി വ്യക്തമാക്കി.
15 ദിവസത്തിനിടയിൽ 29 എലിപ്പനി കേസുകളും 237 ഗ്യാസ്‌ട്രോ കേസുകളും 26 ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തു.
ബിഎംസിയുടെ കണക്കുകൾ പ്രകാരം പന്നിപ്പനി ബാധിതരുടെ എണ്ണത്തിലാണ് ക്രമാതീതമായ വർദ്ധവ്.പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് പന്നിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…