CORRUPTION-ALLEGATION-AGAINST-Aap
പഞ്ചാബ് : പഞ്ചാബിൽ ആം ആദ്മി പാർട്ടി 500 കോടി രൂപയുടെ അഴിമതി നടത്തിയതായി ചൂണ്ടിക്കാട്ടി സി ബി ഐ അന്വേഷണം വേണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ. ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിനാണ് പരാതി നൽകിയത് . എക്സൈസ് അഴിമതി പുറത്തു കൊണ്ടുവരാൻ നിവേദനത്തിൽ പറയുന്നു.
ആം ആദ്മി പാർട്ടി സംസ്ഥാനത്ത് നടത്തിയ വൻ അഴിമതികളുടെ ചുരുൾ ഓരോന്നായി അഴിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സമാന രീതിയിലുള്ള അഴിമതി നടത്തിയ മനീഷ് സിസോദിയ ഉൾപ്പെടുന്ന നേതാക്കൾക്കെതിരെ കേസ് നിലനിൽക്കുമ്പോഴാണ് പഞ്ചാബിലും ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.
അഴിമതി വിരുദ്ധ പാർട്ടിയെന്ന് പറഞ്ഞു അധികാരത്തിലെത്തിയ എ എ പി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ബാദൽ ആരോപിച്ചു . ഇന്നലെ അരവിന്ദ് കെജ്രിവാളിനും എ എ പിയ്ക്കുമെതിരെ മുൻ ഉപദേഷ്‌ടാവ് അണ്ണാ ഹസാരെ ആഞ്ഞടിച്ചിരുന്നു.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…