MSF
കോഴിക്കോട്: ഹരിത നേതാക്കളെ പിന്തുണച്ചതിന് മുസ്ലിം ലീഗ് പുറത്താക്കിയ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ പി പി ഷൈജലിനെ കോടതി വിധിയുണ്ടായിട്ടും എം എസ് എഫ് ഓഫീസില്‍ പ്രവേശിപ്പിച്ചില്ല. നിലവിലെ എം എസ് എഫ് സംസ്ഥാന ഭാരവാഹികളാണ് ഇദ്ദേഹത്തിന്റെ പ്രവേശനം തടഞ്ഞത്. തന്നെ തടഞ്ഞ എം എസ് എഫിന്റെ ഈ നടപടി കോടതിയെ അറിയിക്കുമെന്നു ഇയാൾ പറഞ്ഞതായി ഷൈജലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജല്‍ ഇന്ന് എം എസ് എഫ് ഓഫീസില്‍ എത്തിയത്. ഷൈജലിനെ പുറത്താക്കിയ നടപടി തള്ളി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ഭരണഘടനക്ക് വിരുദ്ധമായാണ് പി പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…