ദില്ലി: ഇന്ത്യയില്‍ 2021 ജനുവരി 16 ന് ആരംഭിച്ച കൊറോണ വാക്സിന്‍ യജ്ഞത്തില്‍ ഇതുവരെ 196.94 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 12 മുതല്‍ 14 വരെ പ്രായക്കാരുടെ വാക്സിനേഷനില്‍ 3.62 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 2,23,36,175 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 2022 മാര്‍ച്ച് 16നാണ് കൗമാരക്കാരില്‍ വാക്സിനേഷന്‍ ആരംഭിച്ചത്. 15-18 പ്രായക്കാരില്‍ 6,02,72,529 ഫസ്റ്റ് ഡോസും 4,82,78,560 രണ്ടാം ഡോസും നല്‍കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,04,08,628 പേര്‍ക്ക് ഫസ്റ്റ് ഡോസും 1,00,60,891 പേര്‍ക്ക് രണ്ടാം ഡോസും 56,11,589 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി. 18-44 പ്രായക്കാരുടെ വാക്സിനേഷനില്‍ 55,80,69,125 പേര്‍ക്ക് ഒന്നാം ഡോസും 49,98,02,380 പേര്‍ക്ക് രണ്ടാം ഡോസും 24,07,273 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.
45-59 പ്രായക്കാരില്‍ 20,34,14,801 പേര്‍ക്ക് ആദ്യ ഡോസും 19,30,99,268 പേര്‍ക്ക് രണ്ടാം ഡോസും 22,93,280 പേര്‍ക്ക് ബൂസ്റ്ററും ലഭ്യമാക്കി. 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 12,72,28,781 ഉം 12,05,89,141 ഉം 2,33,65,301 എന്നിങ്ങനെയാണ് കണക്കുകള്‍.
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…
സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…
വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…
പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…