#CovidIndia

മാസ്കും, സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വിമാന കമ്പനികൾക്ക് കർശന നിർദ്ദേശം; അനുസരിക്കാത്ത യാത്രക്കാർക്കെതിരെ നടപടിയെടുക്കാൻ വ്യോമയാന മന്ത്രാലയം

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്കും, സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വിമാന കമ്പനികൾക്ക് കർശന നിർദ്ദേശം നൽകികൊണ്ട് രംഗത്ത് എത്തി വ്യോമയാന മന്ത്രാലയം. നിർദ്ദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാന…

2 years ago

സംവിധായകൻ മണിരത്‌നത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൊറോണ ബാധയെത്തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു

ചെന്നൈ : പ്രശസ്ത സംവിധായകൻ മണിരത്‌നം ആശുപത്രിയിൽ. കൊറോണ ബാധയെത്തുടർന്ന് ഇദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്…

2 years ago

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി പനീർശെൽവം ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. പനീർശെൽവം…

2 years ago

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 30 മരണം

ദില്ലി:∙കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,506 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 30 മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 5,25,077 ആയി. ആകെ കോവിഡ് രോഗികളുടെ…

2 years ago

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 2.59 ശതമാനം

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11739 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . 2.59 ശതമാനം ആണ് പൊസിറ്റിവിറ്റി നിരക്ക്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ…

2 years ago

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ്; 196.94 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്രം

ദില്ലി: ഇന്ത്യയില്‍ 2021 ജനുവരി 16 ന് ആരംഭിച്ച കൊറോണ വാക്സിന്‍ യജ്ഞത്തില്‍ ഇതുവരെ 196.94 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 12 മുതല്‍…

2 years ago

ഇന്ത്യയിൽ വീണ്ടും ഭീതിപടർത്തി കോവിഡ്; രാജ്യത്ത് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികൾ 1000-ത്തിലധികം

ദില്ലി: കോവിഡ് കേസുകൾ രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച്‌ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വെള്ളിയാഴ്ച നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് ആരോഗ്യമന്ത്രി…

2 years ago

രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിതീകരിച്ചത് 12781 പേർക്ക്

ദില്ലി: കൊവിഡ് വ്യാപനം വർധിക്കുന്നു. കൊവിഡ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 12781 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം…

2 years ago

നിയന്ത്രണം നീക്കി രണ്ടുദിവസം കഴിയുന്നതിനു മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ചൈന; ഷാങ്ഹായിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് 14 ദിവസത്തേക്ക്

ഷാങ്ഹായ്: നിയന്ത്രണം നീക്കി രണ്ടുദിവസം കഴിയുന്നതിനു മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ചൈന. ഷാങ്ഹായിയില്‍ 14 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ടു മാസം നീണ്ട സമ്ബൂര്‍ണ അടച്ചിടല്‍ പിന്‍വലിച്ച്‌…

2 years ago

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു! 24 മണിക്കൂറിനിടെ 2827 പേര്‍ക്ക് കൊവിഡ്, 24 മരണം, കണക്കുകൾ ഇങ്ങനെ…

ദില്ലി: ഇന്ത്യയിലെ കൊവിഡ് കേസുകള്‍ സംബന്ധിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2827 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ…

2 years ago