ശബരിമല: ശബരിമല ഡ്യൂട്ടിക്കിടയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന ജീവനക്കാരെ തിരിഞ്ഞുപോലും നോക്കാതെ ദേവസ്വം ബോർഡ്. ഇപ്പോൾ റാന്നി മൗണ്ട് കാർമൽ എഞ്ചിനീയറിങ്ങ് കോളേജിൻ്റ ഹോസ്റ്റലിൽ പെരുനാട് പഞ്ചായത്ത് നടത്തുന്ന കോവിഡ് സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന ദേവസ്വം ജീവനക്കാരാണ് നരകയാതന അനുഭവിക്കുന്നത്.
പലർക്കും ശരിയായ രീതിയിൽ ഭക്ഷണം പോലും ലഭിക്കുന്നില്ല. രോഗം ബാധിച്ച മിക്കവർക്കും കടുത്ത പനിയും ,ശരീര വേദനയും അനുഭവപ്പെടുന്നുണ്ട്. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും തങ്ങൾക്കു വേണ്ടി നടക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു.
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…