Children
സംസ്ഥാനത്ത് സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു. 15 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. പൂര്‍ണമായും രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് വാക്‌സിനേഷന് നടക്കുന്നത്. സംസ്ഥാനത്ത് 967 സ്കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന് അര്‍ഹതയുള്ള അഞ്ഞൂറിലേറെ വിദ്യാര്‍ഥികളുള്ള സ്കൂളിലാണ് വാക്‌സിനേഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് വാക്‌സിനേഷന് ആരംഭിച്ചത്. കോവാക്‌സിനാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. ആധാറോ സ്കൂള്‍ ഐ.ഡി കാര്‍ഡോ വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
വാക്സിനേഷന്‍ കേന്ദ്രങ്ങളെ പോലെ തന്നെ വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവ സ്കൂളുകളിലും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണി വരെ സ്കൂളുകളിൽ വാക്സിനേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. സ്കൂളുകളുടെ സൗകര്യം കണക്കിലെടുത്ത് വാക്സിനേഷന്‍ സമയത്തില്‍ മാറ്റം വന്നേക്കാമെന്നും അറിയിച്ചിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…