Categories: India

കോവിഡ് വാക്‌സിനുള്ളിൽ ‘മൈക്രോചിപ്പ്’;ബിൽ ഗേറ്റ്സ് നേരിട്ടെത്തി ചിപ്പ് കലർത്തി

 കോവിഡ് വാക്‌സിനെതിരേ വ്യാജ പ്രചാരണവുമായി തമിഴ്നാട്ടിലെ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ്. ‘ഏയ്ഞ്ചല്‍ ടിവി’ ഉടമയായ ക്രിസ്ത്യന്‍ ടെലി ഇവാഞ്ചലിസ്റ്റായ സുന്ദര്‍ സെല്‍വരാജാണ് വിചിത്രമായ വാദവുമായി കോവിഡ് വാക്‌സിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വാക്‌സിന്‍ ഇന്‍-ബില്‍റ്റ് ചിപ്പ് ഉണ്ടെന്നും വളരെ സൂക്ഷ്മായ ഈ ചിപ്പ് ശരീരത്തില്‍ പച്ച കുത്തിയ പോലെ കാണപ്പെടുമെന്നും സുന്ദര്‍ പറയുന്നു. വാക്‌സിന്‍ നിര്‍ണായ കമ്പനികളും മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സുമാണ് ഇതിനു പിന്നില്‍. ആള്‍ക്കാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള രഹസ്യ പദ്ധതിയാണ് ഇത്.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണമുയര്‍ന്ന ഇവാഞ്ചലിസ്റ്റാണ് സുന്ദര്‍ സെല്‍വരാജ്. കുങ്കുമ വസ്ത്രത്തിലാണ് ഇയാള്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്നത്. 

admin

Recent Posts

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

21 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

23 mins ago

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

1 hour ago