കഴിഞ്ഞ ആഴ്ചവരെ സഖാക്കളുടെ ചെഗുവേരത്തി, വിപ്ലവ സിംഹിണി,പിണറായിക്കെതിരെ പറഞ്ഞപ്പോള്‍ അയ്ഷറെന്ന മൗദീദികുഞ്ഞ്; അയിഷ റെന്നെയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു സിപിഎം

മലപ്പുറം ജില്ലയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച് പ്രതിഷേധ പരിപാടിയിലെ മുഖ്യാതിഥിയായാണ് അയ്ഷ റെന്ന എത്തിയത്. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെ നടത്തിയ ബഹുജന റാലിയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അയിഷ റെന്ന. ഈ സമയത്ത് കോഴിക്കോട് പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ആക്രമികളെ അറസ്റ്റു ചെയ്ത വിഷയത്തില്‍ തന്റെ പ്രസംഗത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അയ്ഷ റെന്ന വിമര്‍ശനം ഉന്നയിച്ചതാണ് സഖാക്കളെ അസഹിഷ്ണുക്കളാക്കിയത്.

ആള്‍ക്കൂട്ടത്തിനിടയില്‍ അയ്ഷറെന്നയെക്കൊണ്ട് സഖാക്കള്‍ മാപ്പുപറയിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലായത്.

ഇംഗ്ലീഷിൽ സംസാരിക്കുന്ന ആയിഷയോട് മലയാളത്തിൽ പറഞ്ഞാൽ മതിയെന്നും , സ്വന്തം അഭിപ്രായം അങ്ങ് വീട്ടിൽ പറഞ്ഞാൽ മതിയെന്നുമാണ് സഖാക്കൾ പ്രതികരിച്ചത് .

ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകയായ അയ്ഷറെന്ന ജാമിയ മില്ലിയ കോളേജിലെ പ്രതിഷേധത്തിനിടെ കലാപകാരികള്‍ക്ക് വേണ്ടി ഡല്‍ഹി പോലീസിനെതിരെല തട്ടിക്കയറുന്ന ദൃശ്യങ്ങള് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഡല്‍ഹി പോലിസിനെതിര പ്രതിഷേധിച്ച് അയ്ഷറെന്ന ഇന്നുവൈകുന്നേരം വരെ സഖാക്കള്‍ക്ക്് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവരുടെ ‘ ഐക്കണ്‍ ‘ എന്നായിരുന്നു സമൂഹം തെറ്റിദ്ധരിച്ചത്. അത്രയ്ക്ക് കൊട്ടിഘോഷിച്ചായിരുന്നു അയ്ഷറെന്നയെ മൗദൂദികളും സഖാക്കളും കൊണ്ടു നടന്നതും.

എന്നാല്‍ കേരളാ മുഖ്യമന്ത്രിയ്‌ക്കെതിരെ ചെറിയ രീതിയില്‍ ഒരു പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്നെ സഖാക്കള്‍ തനിനിറം വ്യക്തമാക്കി അയ്ഷ റെന്നയെ പരസ്യമായി മാപ്പുപറയിക്കുകയായിരുന്നു

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

4 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

4 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

12 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago