Featured

മാണിക്കെതിരായ പരാമര്‍ശം : മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ സി.പി.എം പതറുന്നു | CPIM

മാണിക്കെതിരായ പരാമര്‍ശം: മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ സി.പി.എം പതറുന്നു | CPIM

കെ.എം.മാണിയെ അഴിമതിക്കാരനാക്കി സുപ്രീംകോടതിയില്‍ അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മധ്യതിരുവിതാംകൂറില്‍ രോഷം പുകയുന്നു. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ബാര്‍ക്കോഴക്കാരനാക്കി പരമാവധി അപമനാനിച്ച സി.പി.എം ഇപ്പോള്‍ മരിച്ചതിന് ശേഷവും മാനംകെടുത്താന്‍ ശ്രമിക്കുകയാണ് എന്നാണ് പ്രധാന പരാതി. കേരളാകോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ ജോസി.കെമാണിയോട് ഇക്കാര്യത്തില്‍ ശക്തമായ പ്രതികരിക്കണമെന്ന നിലപാടിലാണ്.

കെ.എം.മാണിയുടെ സ്മാരകം പണിയാന്‍ അഞ്ച് കോടി അനുവദിച്ച അതേ ഇടതുമുന്നണി തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണയെ അപമാനിക്കാന്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചതെന്നത് അണികള്‍ ഏറെ രോഷത്തോടെയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തെ കൂടെനിര്‍ത്തി

പരമാവധി സീറ്റുകള്‍ മധ്യതിരുവീതാംകൂറില്‍ നേടിയ ഇടതുമുന്നണിയുടെ നന്ദികേടിന് മറുപടി നല്‍കുമെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.ജോസ്.കെ.മാണിയാകട്ടെ അഴകൊഴമ്പന്‍ രീതിയിലാണ് സംഭവത്തോട് പ്രതികരിച്ചതും. കെ.എം.മാണിയുടെ മരുമകന്‍ എം.പി.ജോസഫും സി.പി.എം നിലപാടിനെതിരെ പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ഭീകരബന്ധം ! ഗാസയിലെ 37 സന്നദ്ധ സംഘടനകൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ

ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…

32 minutes ago

പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി!അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന കയറ്റം

പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…

1 hour ago

ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നു !!ഇന്ത്യയെ ഭീഷണിപ്പെടുത്തി പഹൽഗാം സൂത്രധാരൻ സൈഫുള്ള കസൂരി !! ലഷ്കർ ഭീകരന്റെ വിദ്വേഷ പ്രചരണം പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…

2 hours ago

ഒസ്മാൻ ഹാദി വധക്കേസ്: മുഖ്യപ്രതി ദുബായിൽ നിന്ന് വീഡിയോ പുറത്തുവിട്ടു; കൊലപാതകത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയെന്ന് ഫൈസൽ കരീം മസൂദ്

ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…

3 hours ago

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…

3 hours ago

കെഎസ്ആർടിസി സ്റ്റാൻഡിലേ കിടക്കൂ എന്ന നിർബന്ധം ബസുകൾക്കില്ല ! ആയിരം ബസുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം കോർപറേഷനുണ്ട് ! ഗതാഗതമന്ത്രിയുടെ പ്രസ്താവനയിൽ ചുട്ടമറുപടിയുമായി തിരു. മേയർ വി വി രാജേഷ്

ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…

4 hours ago