എംഎൽഎ പിവി അൻവർ ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ അൻവറിന്റെ വീടിന് മുന്നിൽ സിപിഎം ഫ്ളക്സ് സ്ഥാപിച്ചു. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത് .മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിക്കുന്ന അതേ വാക്യംതന്നെയാണ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ചിച്ച ഫ്ളക്സിലുള്ളത് .ഇന്നലെ രാത്രിയോടെ ആയിരിന്നു ഫ്ലെക്സ് സ്ഥാപിച്ചത്.
ഇന്നലെ വൈകിട്ട് അൻവർ നടത്തിയ വാർത്താ സമ്മേളനത്തിൽ വലിയ വിമർശനം ആയിരുന്നു മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെക്കുറിച്ചും അൻവർ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡായിരുന്നു സിപിഎം അൻവറിന്റ വീടിന് മുൻപിൽ സ്ഥാപിച്ചത്.അതെസമയം ഇതൊക്കെ വിമർശനങ്ങളായി മാത്രം കാണുന്നു ആരൊക്കെ എന്തൊക്കെ ചെയ്താലും പ്രകോപനങ്ങൾ ഉണ്ടാക്കിയാലും നീതി കിട്ടുന്നവരെ പോരാടുമെന്നാണ് അൻവർ പ്രതികരിച്ചത്.
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…