തിരുവനന്തപുരം: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ വാഴൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തയ്യാറായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജും കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് .അഷ്‌റഫ് വെള്ളേഴത്തും . ഇടത്-വലതുപക്ഷ മുന്നണികൾ മത്സരിച്ച് പോപ്പുലർഫ്രണ്ടിനെ വളർത്തുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ രൂക്ഷ വിമർശനം . ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സമ്മേളനത്തിന്റെ പ്രചരണാർത്ഥം ബ്രോഷറുകൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കെ. സുരേന്ദ്രൻ രംഗത്ത് വന്നിട്ടുള്ളത്.
നിയമസഭാ ചീഫ് വിപ്പ് ജയരാജിനു പിന്നാലെ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡണ്ടും പി. എഫ്. ഐ പരിപാടിയിൽ പങ്കെടുക്കുന്ന വാർത്ത കണ്ടു. അതും ആലപ്പുഴയിൽ തന്നെ. ഇരുമുന്നണികളും മത്സരിച്ച് പോപ്പുലർ ഫ്രണ്ടിനെ വളർത്തുകയാണ്.ജന്മാഷ്ടമി പരിപാടിയിൽ കൃഷ്ണനെക്കുറിച്ച് രണ്ടുവാക്കു പറഞ്ഞതിന് മേയർക്കെതിരെ വാളെടുത്തവരും വർഗ്ഗീയതയെ വാഴാൻ വിടില്ലെന്നു വീമ്പിളക്കുന്ന സതീശൻ കമ്പനിയും മൗനവ്രതത്തിലാണ്- കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…