CPM-KERALA
കണ്ണൂര്‍: സിപിഎം പാര്‍ട്ടി സമ്മേളന വേദിയായ നായനാര്‍ അക്കാദമിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് കന്റോണ്‍മന്റ് ബോര്‍ഡ് വീണ്ടും നോട്ടീസ് നല്‍കി. നോട്ടീസിന് മറുപടി ഒരു മാസത്തിനകം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രവൃത്തിക്ക് ചിലവായ തുകയുടെ 20 ശതമാനം പിഴയായി അടച്ചാൽ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുകയുള്ളു. അല്ലാത്ത പക്ഷം ഇവ നീക്കം ചെയ്യുമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
കന്റോണ്‍മെന്റ് ആക്ട് സെക്ഷന്‍ 248 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തീരദേശപരിപാലന നിയമലംഘനം ഉള്‍പ്പെടെ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പന്തല്‍ നിര്‍മ്മിക്കാനുള്ള അനുമതിയുടെ മറവില്‍ കെട്ടിടം നിര്‍മ്മിച്ചു എന്നും ബോര്‍ഡ് ആരോപിക്കുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…