സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി അറിയിച്ചത്. ജോര്‍ജിനയുടെ സ്‌കാനിങ്ങിന്റെ അള്‍ട്രാസൗണ്ട് ചിത്രങ്ങളടക്കം റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
റൊണാള്‍ഡോ തന്റെ നാല് മക്കളുമായി നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. റൊണാള്‍ഡോയ്ക്കും ജോര്‍ജിനയ്ക്കും മൂന്നു വയസുകാരി അലന എന്ന ഒരു കുട്ടി കൂടിയുണ്ട്. റൊണാള്‍ഡോയ്ക്ക് നേരത്തെ തന്നെ 11 വയസുകാരന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍, ഇരട്ടകളായ ഇവ, മറ്റിയോ എന്നീ കുട്ടികളുണ്ട്. അതേസമയം രണ്ട് ദിവസം മുൻപ് ലിവര്‍പൂളിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഏറ്റെടുത്തിരിന്നു.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…