പരമ്പരാഗത സൗദി വസ്ത്രമണിഞ്ഞ റൊണാൾഡോ
റിയാദ് : പോർച്ചുഗീസ് ഫുട്ബോൾ ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോതന്റെ ടീമംഗങ്ങൾക്കൊപ്പം സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷത്തിൽ പങ്കെടുത്തുറൊണാൾഡോ ഒരു പരമ്പരാഗത സൗദി വസ്ത്രമണിഞ്ഞ റൊണാൾഡോ വാൾ പിടിച്ച് പ്രശസ്തമായ സൗദി സംഘ നൃത്തമായ അർദയിൽ പങ്കെടുത്തു.
1727-ൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യമായി സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണാർത്ഥമാണ് ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചരിക്കുന്നത്.
കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളുമായും ടീം മാനേജ്‌മെന്റുമായും ഉണ്ടായ സ്വരചേർച്ചയെ റൊണാൾഡോ തുടർന്നാണ് റിയാദ് ആസ്ഥാനമായുള്ള അൽനസറിലെത്തുന്നത് . ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരൻ എന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. 2025 ജൂൺ വരെ അദ്ദേഹം തന്റെ പുതിയ ക്ലബുമായി കരാറുണ്ട്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…