കോടികൾ മുടക്കി നവകേരള സദസും കേരളീയം പരിപാടിയും നടത്തിയിട്ടും സാംസ്കാരിക കേരളത്തിന്റെ തിലകക്കുറിയായ തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിനോട് സംസ്ഥാന സർക്കാരിന് തികഞ്ഞ അവഗണന. കലാമണ്ഡലത്തിലെ ജീവനക്കാർക്ക് മൂന്നു മാസമായി ശമ്പളം കുടിശ്ശികയാണ്. പിഎഫ് വിഹിതം അടയ്ക്കുന്നതും മുടങ്ങിയിരിക്കുകയാണ്.
കൽപിത സര്‍വ്വകലാശാല ആയതിനാല്‍ പ്ലാന്‍ ഫണ്ടും ഗ്രാന്‍റും കിട്ടിയാലേ ശമ്പളം നൽകാന്‍ സാധിക്കുകയുള്ളൂ. പ്രതിവർഷം പതിമൂന്നരക്കോടി രൂപയാണ് കലാമണ്ഡലത്തിലേക്ക് ആവശ്യമായിവരുന്നത്. എന്നാൽ ഏഴരക്കോടി രൂപ മാത്രമാണ് കിട്ടുന്നത്. 132 സ്ഥിരം ജീവനക്കാരും എഴുപതിേലറെ താല്‍കാലിക ജീവനക്കാരും കലാമണ്ഡലത്തിലുണ്ട്. ഇവര്‍ക്ക് പുറമെ 600 വിദ്യാര്‍ഥികള്‍ക്ക് 1250 രൂപ വീതം പ്രതിമാസം സ്റ്റൈപ്പന്‍ഡും നല്‍കേണ്ടതുണ്ട്. സർക്കാർ കുടിശ്ശിക വരുത്തിയതോടെ പണമില്ലാതെ നട്ടംതിരിയുകയാണ് കലാമണ്ഡലം അധികൃതർ.
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…