തിരുവനന്തപുരം: ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. നാൽപ്പതോളം ചിത്രങ്ങൾ സംവിധാന ചെയ്ത ക്രോസ് ബെൽറ്റ് മണി നിരവധി സിനിമകളുടെ ഛായാഗ്രാഹകനും കൂടിയായിരുന്നു.
വലിയശാലയിൽ മാദവൈ വിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22നാണ് ക്രോസ് ബെൽറ്റ് മണി ജനിച്ചത്. കെ വേലായുധൻ നായർ എന്നാണ് യഥാർത്ഥ പേര്. 1970ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്‌ബെൽറ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേര് തന്റെ പേരിനൊപ്പം ചേർത്തു.
1967 ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. പിന്നീട് ശക്തി, പെൺപട, കുട്ടിച്ചാത്തൻ, പട്ടാളം ജാനകി, നാരദൻ കേരളത്തിൽ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.
തിരുവനന്തപുരം : പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.…
അംരോഹ : ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി 26 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗജ്രൗളയില്‍ സദ്ദാം അബ്ബാസി-അസ്മ…
ദില്ലി : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ലോക്‌സഭയിൽ പരസ്‌പരം ഏറ്റുമുട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും…
കോട്ടയം കുറിച്ചിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു…
നൂറ്റാണ്ടുകളായി ചരിത്രകാരന്മാരെയും ദൈവശാസ്ത്രജ്ഞരെയും ജ്യോതിശാസ്ത്രജ്ഞരെയും ഒരുപോലെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ് ബെത്‌ലഹേമിലെ നക്ഷത്രം. കിഴക്കുനിന്നെത്തിയ ജ്ഞാനികൾക്ക് യേശുവിൻ്റെ ജനനസ്ഥലത്തേക്ക് വഴി…
മെറിറ്റ് ഐലൻഡ് : എഞ്ചിൻ തകരാറിനെ തുടർന്ന് ചെറുവിമാനം ഫ്ലോറിഡയിലെ തിരക്കേറിയ ഇൻ്റർസ്റ്റേറ്റ്-95 (I-95) ഹൈവേയിൽ അടിയന്തര ലാൻഡിങ് നടത്തി.…