മുംബൈ: ഏറ്റവും കൂടുതല്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വിപണിയാണ് ക്രിപ്‌റ്റോ വിപണി. ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം വളരെ എളുപ്പത്തിലാണ് മാറിക്കൊണ്ടിരിക്കുക. നേട്ടം കൊയ്യുമ്പോള്‍ തന്നെ നഷ്ടത്തിനും ക്രിപ്‌റ്റോ ഓഹരികളില്‍ പ്രതിഫലിക്കാറുണ്ട്. വിപണിയുടെ ചാഞ്ചാട്ടം നേരിട്ട് വിവേകപൂര്‍വ്വകമായ നിക്ഷേപ തീരുമാനമെടുക്കുന്നവര്‍ക്കാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം നടത്താന്‍ യോഗ്യതയുള്ളൂ.കഴിഞ്ഞ 24 മണിക്കൂറില്‍ വലിയ തിരിച്ചടിയാണ് ക്രിപ്‌റ്റോ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടം കൊയ്ത കോയിനുകള്‍ ഇത്തവണ ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനിടെ ആശ്വാസം പകര്‍ന്ന് കോസ്‌മോസ് കോയിനുകള്‍ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 2.6 % ത്തിന്റെ നേട്ടമാണ് കൊയ്തത്.
നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത് 1,256.33 രൂപയ്ക്കാണ്. 276.3 ബില്യണാണ് കോസ്മോസ് കോയിനുകളുടെ മാര്‍ക്കറ്റ് ക്യാപ്.
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…