ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറി വിളയിച്ചെടുത്ത് ഇറ്റലിയിലെ കര്‍ഷകര്‍. ഈ ചെറിയുടെ തൂക്കം 33 ഗ്രാമാണ്. ഇറ്റാലിയന്‍ കര്‍ഷകരായ ആല്‍ബര്‍ട്ടോയും ഗിയുസിപ്പി റോസോയുമാണ് കാര്മന് ചെറി വിളവെടുത്തത്.
പീഡ്മോണ്ടിലെ പെസിറ്റോ ടോറിനീസാണ് ഇവരുടെ സ്ഥലം. ഇവിടം ചെറികൃഷിക്ക് പേരുകേട്ട സ്ഥലമാണ്. നൂറ്റാണ്ടുകളായി ചെറി കൃഷി ചെയ്തു ജീവിക്കുന്നവരാണ് റോസോ കുടുംബം.
‘കുറച്ചുവര്‍ഷങ്ങളായി ഞങ്ങളുടെ കാര്മന് ചെടികളില്‍ വലിയ ഫലങ്ങളുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അവ ഗിന്നസ് റെക്കോര്‍ഡ് മറികടക്കുമെന്ന് ഞങ്ങള്‍ കരുതി. തുടര്‍ന്ന് ഇത്തവണ ഞങ്ങള്‍ പരിശോധനക്കായി വിദഗ്ധരുടെ ഒരു പാനലിനെ സമീപിക്കുകയും ചെയ്തു’ -ആല്‍ബര്‍ട്ടോ റോസോ വ്യക്തമാക്കി .
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറിയുടെ തൂക്കം 33.05 ഗ്രാം വരും. മറ്റൊരു ഇറ്റാലിയന്‍ കര്‍ഷകന്റെ റെക്കോഡാണ് റോസോ കുടുംബം മറി കടന്നത്. 26.45 ഗ്രാമായിരുന്നു ആ ചെറിയുടെ ഭാരം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…