India

ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്രം ;34 ശതമാനമാക്കി ഡിഎ

ദില്ലി : കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷന് അർഹരായവർക്കും ക്ഷാമബത്ത വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
മൂന്ന് ശതമാനമാണ് ക്ഷാമബത്ത വർധിപ്പിച്ചത്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡിഎയും പെൻഷൻകാർക്ക് ഡിആറുമാണ് വർധിപ്പിച്ചത്.

2022 ജനുവരി ഒന്ന് മുതലുള്ള ക്ഷാമബത്തയിലാണ് വർധനവ് നടപ്പിലാക്കുക. അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായിരുന്നു ക്ഷാമബത്ത നൽകിയിരുന്നത്. അതിന്മേലാണ് വർധനവ് ഇപ്പോൾ പ്രാബല്യത്തിൽ വരിക. ഇതോടെ പുതുക്കിയ ഡിഎ 34 ശതമാനമാകുകയും ചെയ്യും

admin

Recent Posts

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

1 hour ago

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

2 hours ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

3 hours ago