ടിബറ്റ് ആത്മീയ ആചാര്യൻ ദലൈലാമയ്ക്ക് ഇന്ന് 85 ആം പിറന്നാൾ .
ചൈനയുടെ ക്രൂരമായ ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ പലായനംചെയ്ത ദലൈലാമ എൺപത്തിയഞ്ചാം വയസ്സിലും ഇന്ത്യയിൽ തുടരുന്നു.
ഈ ജന്മദിനം കേന്ദ്ര നേതാക്കളടക്കമുള്ളവർ അദ്ദേഹത്തിന് ജന്മദിനാശംസാ സന്ദേശങ്ങൾ കൈമാറുന്നതിനൊപ്പം ഭാരതരത്നക്കായി പരിഗണിക്കുന്ന കാര്യവും കൈമാറിയേക്കും.
വിഘടനവാദിയെന്നാണ് ചൈന വിശേഷിപ്പിക്കുന്ന ദലൈലാമയ്‌ക്ക് ഭാരതരക്തന നൽകണമെന്ന ആവശ്യം ശക്തമായിഉയരുന്നു. ബിജെപി നേതാക്കളടക്കമുള്ളവർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
. സ്നേഹവും അഹിംസയും ശാന്തിയും മാത്രം ലോകത്തോട് പറയുന്ന ഈ വൃദ്ധസന്ന്യാസിയെ ചൈന ഇപ്പോഴും വെറുക്കുകയും ചാരക്കണ്ണുകളോടെമാത്രം കാണുകയും ചെയ്യുന്നു എന്നതാണ് കൗതുകകരമായ കാര്യം.
ദലൈലാമയുടെ ‘നീക്കങ്ങൾ’ നിരീക്ഷിക്കാൻ ഒരു സംഘത്തെത്തന്നെ ചൈന നിയോഗിച്ചിരിക്കുന്നു. ദലൈലാമയെ ക്ഷണിക്കുന്ന രാജ്യങ്ങൾക്ക് അടുത്തനിമിഷം തന്നെ ചൈനയുടെ ഭീഷണിക്കുറിപ്പ് ലഭിക്കുന്നു. ഇന്ത്യയോടുള്ള ചൈനയുടെ വെറിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ലോകത്തിന്റെ ഈ മഹാഗുരുവിന് അഭയംനൽകി എന്നതാണ്.
ദലൈലാമയെ അഭിമാനപൂർവം സംരക്ഷിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനുമുന്നിൽ വെക്കുന്ന സന്ദേശം, അഭയംതേടിവരുന്നവരെ തന്നിലേക്കു ചേർത്തുപിടിക്കുന്ന ആത്മാർഥതയാണ്.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…