ഇന്ത്യയുടെ ചരിത്രത്തിൽ സിഖ് സമൂഹത്തോടുള്ള തന്റെ കടമ നിറവേറ്റിയ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് പ്രമുഖ സിഖ് സംഘടനയായ ദാംദാമി തക്‌സൽ. ഡിസംബർ 26 വീർ ബൽ ദിവസ് ആയി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു സംഘടന. “ഇത് രാജ്യത്തെ യുവജനങ്ങൾക്ക് ഒരു സന്ദേശം നൽകും. ഈ തീരുമാനമെടുത്തതിന് പ്രധാനമന്ത്രിയോട് ഞങ്ങൾ നന്ദി പറയുന്നു,” സംഘടനയുടെ വക്താവ് അഭിപ്രായപ്പെട്ടു.ഡിസംബർ 26 ‘വീർബാൽ ദിവസ്’ ആയി ആചരിക്കുമെന്നും ഗുരു ഗോവിന്ദ് സിങ്ങിന്റെ നാല് സാഹിബ്‌സാദുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിഖ് ജനതയോടുള്ള തന്റെ പ്രതിബദ്ധത എക്കാലവും പ്രകടിപ്പിച്ചിട്ടുള്ള നേതാവാണ് നരേന്ദ്ര മോദി.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…