International

കു​ഞ്ഞു​മാ​യി പാ​ര്‍​ല​മെ​ന്റി​ല്‍ എ​ത്തി​യ​ ​വ​നി​താ​ ​എം.​പി​യെ ​പു​റ​ത്താ​ക്കി; സ്പീ​ക്ക​റു​ടെ​ ​ന​ട​പ​ടി​​​ക്കെ​തി​​​രെ​ ​പ്ര​തി​​​ഷേ​ധം​ ​ഉ​യ​രു​ന്നു

ല​ണ്ട​ന്‍​:​ ​കു​ഞ്ഞു​മാ​യി​ ​എ​ത്തി​യ​ ​വ​നി​താ​ ​എം.​പി​യെ​ ​ഡാ​നി​ഷ് ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​നി​ന്ന് ​പു​റ​ത്താ​ക്കി.​ ഭ​ര​ണ​ക​ക്ഷി​ ​അം​ഗം​ ​അ​ബി​ല്‍​ ഗാ​ര്‍​ഡി​നാ​ണ് ​ഈ​ ​ദു​ര​വ​സ്ഥ​ ​ഉ​ണ്ടാ​യ​ത്.​ ​കു​ഞ്ഞു​മാ​യി​​​ ​പാ​ര്‍​ല​മെ​ന്റി​​​ല്‍​ ​എ​ത്താ​നു​ള്ള​ ​അ​നു​മ​തി​​​ ​ചോ​ദി​​​ച്ചി​​​രു​ന്നി​​​ല്ല​ ​എ​ന്ന​ ​കാ​ര​ണം​ ​പ​റ​ഞ്ഞാ​ണ് ​അ​വ​സ​രം​ ​നി​​​ഷേ​ധി​​​ച്ച​ത്.

അ​ഞ്ചു​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞു​മാ​യി​​​ ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​എ​ത്തി​യ​ ​അ​ബി​ല്‍​ഗാ​ര്‍​ഡി​നോ​ട് ​പ്ര​വേ​ശ​നാ​നു​മ​തി​ ​ഇ​ല്ലെ​ന്ന് ​സ്പീ​ക്ക​ര്‍​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ര്‍​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ ​ അ​ബി​ല്‍​ഗാ​ര്‍​ഡ് ​കു​ഞ്ഞി​നെ​ ​സ​ഹാ​യി​യെ​ ​ഏ​ല്‍​പ്പി​ച്ച​ശേ​ഷ​മാ​ണ് ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​പ്ര​വേ​ശി​ച്ച​ത്. എം.​പി​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലൂ​ടെ​ ​പു​റ​ത്തു​വി​ട്ട​ത്.​ ​

​”കു​ഞ്ഞു​മാ​യി​ ​മു​മ്പ് ​ഞാ​ന്‍​ ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​വ​ന്നി​ട്ടി​ല്ല.​പ​ക്ഷേ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​നി​ക്കു​ ​മു​മ്പി​ല്‍​ ​മ​റ്റു​മാ​ര്‍​ഗ​ങ്ങ​ള്‍​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​കു​ഞ്ഞി​ന്റെ​ ​അ​ച്ഛ​നാ​ണ് ​അ​വ​ളെ​ ​പ​തി​വാ​യി​ ​നോ​ക്കി​യി​രു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​തി​ര​ക്കാ​യ​തു​കൊണ്ടാ​ണ് ​കു​ഞ്ഞു​മാ​യി​ ​ഞാ​ന്‍​ ​പാ​ര്‍​ല​മെ​ന്റി​ല്‍​ ​എ​ത്തി​യ​ത്.​ ​എ​ന്റെ​ ​മ​ക​ള്‍​ ​ക​ര​ഞ്ഞ് ​ബ​ഹ​ളം​ ​വ​യ്ക്കു​ന്ന​ ​കു​ട്ടി​യ​ല്ല.​ ​എ​ന്തു​കൊ​ണ്ടാ​ണ് ​കു​ഞ്ഞി​നെ​ ​ക​യ​റ്റാ​ത്തതെന്ന് അ​റി​യി​ല്ല​ ​-​ ​അ​ബി​ല്‍​ ​പ​റ​ഞ്ഞു.

ഡെ​ന്‍​മാ​ര്‍​ക്കി​ലെ​ ​നി​യ​മം​ ​അ​നു​സ​രി​ച്ച്‌ ​വ​നി​​​താ​ ​എം.​ ​പി​മാ​ര്‍​ക്ക് ​പൂ​ര്‍​ണ​ശമ്പ​ള​ത്തോ​ടെ​യു​ള്ള​ ​ഒ​രു​ ​വ​ര്‍​ഷ​ത്തെ​ ​പ്ര​സ​വാ​വ​ധി​​​ ​ല​ഭി​​​ക്കും.​ ​ഈ​ ​അ​വ​ധി​​​ ​വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് ​അ​ബി​ല്‍​ഗാ​ര്‍​ഡ് ​പാ​ര്‍​ല​മെ​ന്റി​​​ല്‍​ ​എ​ത്തി​​​യ​ത്.​ ​സ്പീ​ക്ക​റു​ടെ​ ​ന​ട​പ​ടി​​​ക്കെ​തി​​​രെ​ ​പ്ര​തി​​​ഷേ​ധം​ ​ഉ​യ​രു​ക​യാ​ണ്.

B4 Admin

Recent Posts

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

4 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

4 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

20 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

22 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

1 day ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

1 day ago