India

‘മരുമകൾക്ക് തന്നോട് പ്രണയം,​ ശാരീരിക ബന്ധത്തിലേർപ്പെടാനും വിവാഹം കഴിക്കാനും നിർബന്ധിക്കുന്നു’; മകന്റെ ഭാര്യയിൽ നിന്നും രക്ഷിക്കണമെന്ന് അമ്മായിയമ്മ

മരുമകള്‍ തന്നെ പ്രണയിക്കുന്നുവെന്ന വിചിത്ര പരാതിയുമായി അമ്മായിയമ്മ പോലീസ് സ്റ്റേഷനിൽ. താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കാനും മരുമകൾ നിരന്തരം ആവശ്യപ്പെടുകയാണെന്നും അമ്മായിയമ്മ പറയുന്നു. തന്നെ മകന്റെ ഭാര്യയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ് സ്ത്രീയുടെ ആവശ്യം. യു പിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ദില്ലിയിൽ താമസിക്കുന്ന സ്ത്രീയാണ് പോലീസിന് പരാതി നൽകിയിരിക്കുന്നത്.

മകനുമായി വിവാഹം കഴിഞ്ഞ അന്നുമുതൽ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നും പരാതിയിൽ പറയുന്നു. താനും ഭർത്താവും ഒരുമിച്ചിരിക്കുന്നത് മരുമകൾക്ക് ഇഷ്ടമല്ല. അമ്മായിയമ്മയെ ആദ്യം കണ്ടപ്പോൾ തന്നെ പ്രേമം തോന്നിയിരുന്നുവെന്നും മരുമകൾ പറഞ്ഞതായും സ്ത്രീ വ്യക്തമാക്കുന്നു. പെരുമാറ്റം ശരിയല്ല എന്നു പറഞ്ഞപ്പോൾ സ്വവർഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകൾ പറഞ്ഞു. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി അമ്മായിയമ്മയോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഭർത്താക്കൻമാരെ ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോയി ഒരുമിച്ച് കഴിയാം എന്ന് മരുമകൾ പറഞ്ഞതായും അമ്മായിയമ്മ ആരോപിക്കുന്നു. തന്റെ മകൻ ചതിക്കപ്പെട്ടതായും എങ്ങനെയങ്കിലും മരുമകളിൽ നിന്നും രക്ഷനേടാനാണ് ഇപ്പോൾ പരാതിയുമായി എത്തിയതെന്നും ഇവർ പറഞ്ഞു.

anaswara baburaj

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

6 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

6 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

7 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

7 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

8 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

8 hours ago