Two Cops Died
സ്വീകരണമുറിയില്‍ കസേരയിലിരിക്കുന്ന നിലയില്‍ രണ്ടു വര്‍ഷം പഴക്കമുള്ള വൃദ്ധയുടെ മൃതദേഹം പോലീസ് കണ്ടെത്തി. ഇറ്റലിയിലാണ് 70 കാരിയായ ബെറെറ്റയുടെ മൃതദേഹം കണ്ടെത്തിയത്. ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവര്‍ മരിച്ചത് അയല്‍ക്കാര്‍ അടക്കം ആരും അറിഞ്ഞില്ല എന്നതാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്നത്.
ബന്ധുക്കള്‍ ആരും തന്നെ ഇല്ലാത്തതിനാല്‍ കാട് പിടിച്ച് കിടക്കുകയായിരുന്നു വീട്. വീട്ടുവളപ്പിലെ പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന മരങ്ങള്‍ ശക്തമായ കാറ്റത്ത് അപകടം ഉണ്ടാക്കുമെന്ന ഭീതിയില്‍ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു.
ഇതിനെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബെറെറ്റയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടതാണെന്നാണ് പോലീസ് പറഞ്ഞത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…