Delhi can't catch its breath; Air pollution levels are critical
ദില്ലി : ദില്ലിൽ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക് . ഇന്ന് നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 328 ആയി രേഖപ്പെടുത്തി. അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ തീയുടുന്നതാണ് വായു ഗുണനിലവാരം ഗുരുതരമാകാനുള്ള പ്രധാന കാരണമായി കരുതുന്നത്. വരും ദിവസങ്ങളിൽ വായു ഗുണനിലവാര സൂചിക (AQI) 400 നും മുകളിൽ എത്താനുള്ള സാധ്യതയുണ്ടനാണ് വിലയിരുത്തൽ . ജഹാംഗീർപുരി, വാസിപൂർ എന്നിവിടങ്ങളിൽ നിലവിൽ (AQI) 350 കവിഞ്ഞ നിലയിലാണ്. ഈ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ദില്ലി സർക്കാരിന്റെ നീക്കം.
അടുത്തിടെ, യമുന നദിയിൽ വന്തോതിൽ നുരയും വിഷാംശങ്ങളും നിറഞ്ഞു വീണ്ടുമൊഴുകുന്നത് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. മാലിന്യങ്ങൾ നിയന്ത്രണമില്ലാതെ ഒഴുക്കുന്നതാണ് നദിക്ക് ഈ ദയനീയ അവസ്ഥയുണ്ടാക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെടുന്നു.
നദിയിലെ ഈ നുരയിൽ അമോണിയയും ഫോസ്ഫേറ്റുകളും ഉയർന്ന അളവിൽ ഉള്ളതിനാൽ ശ്വാസകോശ രോഗങ്ങൾ, ചർമ്മ പ്രശ്നങ്ങൾ എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…