ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയ ട്രംപിനെ ഊഷ്മളമായി വരവേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഡല്‍ഹി ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികളാണ് മെലനിയയ്ക്ക് ഹാര്‍ദവമായ സ്വാഗതം ഒരുക്കിയത്.
തിലകമണിയിച്ചും ആരതിയുഴിഞ്ഞുമായിരുന്നു മെലനിയയെ കുട്ടികള്‍ സ്വീകരിച്ചത്. പൂക്കള്‍ കൊണ്ടും മറ്റ് അലങ്കാര മാലകള്‍ കൊണ്ടും കുട്ടികള്‍ സ്‌കൂള്‍ അതിമനോഹരമായി അലങ്കരിച്ചിരുന്നു.യോഗ പ്രദര്‍ശനം, സംവാദം, തുടങ്ങി ഹാപ്പിനെസ് കരിക്കുലത്തിന്റെ ഭാഗമായി നിരവധി പരിപാടികളും മെലനിയയ്ക്കു വേണ്ടി കുരുന്നുകള്‍ ഒരുക്കിയിരുന്നു.ഗവണ്മെന്റ് സ്‌കൂള്‍ സന്ദര്‍ശനത്തോടൊപ്പം മോത്തിബാഗിലുള്ള സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും മെലനിയ സന്ദര്‍ശിച്ചു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…