Seventeen-year-old killed his own mother with a hammer and put her in a box in Rajasthan
ദില്ലി : ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ ഇയാൾ മക്കളെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് സ്വയം ജീവനൊടുക്കാൻ ശ്രമിച്ച നീരജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണപ്പെട്ടു.
യുവതിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫ്‌ളാറ്റ് വിൽക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റ് വിൽക്കാൻ നീരജ് തയ്യാറാകാതിരുന്നതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാത്രി, ഇതേ വിഷയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നീരജ് ഭാര്യയെ കുത്തുകയായിരുന്നു. 8 ഉം 12 ഉം വയസ്സുള്ള രണ്ട് ആൺമക്കൾ അമ്മയെ സഹായിക്കാൻ ഓടിയെത്തിയതോടെ നീരജ് അവരെയും ആക്രമിച്ചു.
പിന്നാലെ നീരജ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. ഫ്‌ളാറ്റിലെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നീരജിന്റെ ഭാര്യ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുമ്പോൾ നീരജും മക്കളും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് മക്കളും അപകടനില തരണം ചെയ്തെങ്കിലും നീരജും മരണപ്പെട്ടു
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…
ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…