Delhi is the second most populous city in the world; Mumbai is the ninth most populous city
ലോകത്തെ മഹാനഗരങ്ങളിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനം നേടി ദില്ലി. ജപ്പാനിലെ ടോക്കിയോയാണ് ലോകത്തെ മഹാനഗരങ്ങളിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 3.71 കോടി ജനങ്ങളാണ് ടോക്കിയോ നഗരത്തിൽ താമസിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ദില്ലിയിൽ 3.29 കോടി ജനങ്ങളാണുള്ളത്. മൂന്ന്,നാല്,അഞ്ച് സ്ഥാനം യഥാക്രമം ചൈനയിലെ ഷാങ്ഹാ,ബംഗ്ലദേശ് തലസ്ഥാനമായ ധാക്ക,ബ്രസീലിലെ സാവോ പോളോ എന്നിവയ്ക്കാണ്. അതോടൊപ്പം 2.12 കോടി ജനവുമായി മുംബൈ ഒൻപതാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ലോകജനസംഖ്യയിൽ പകുതിയിലേറെയും ആളുകൾ താമസിക്കുന്നത് നഗരങ്ങളിലാണ്. ഒരു കോടിയിലധികം പേർ തിങ്ങിപ്പാർക്കുന്ന നഗരങ്ങളെയാണ് മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കുന്നത്. നിലവിൽ 31 മഹാനഗരങ്ങളാണുള്ളത്. 2030ൽ മഹാനഗരങ്ങളുടെ എണ്ണം 41 ആയി വർധിക്കുമെന്നാണ് പ്രവചനം.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…