Delhi shrouded in fog
ദില്ലി: മഞ്ഞിൽ മരവിച്ച് ദില്ലി. മൂടൽ മഞ്ഞ് കനക്കുന്നു. ദില്ലിയിൽ ഇതുവരെ കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കനത്ത മൂടൽമഞ്ഞ് കാരണം ദില്ലിയിൽ വിമാനത്താവളത്തിൽ 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയിൽ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. പലയിടങ്ങളിലും കാഴ്ചാ പരിധി കുറഞ്ഞു വരികയാണ്. 1.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ദില്ലിയിലെ ഉയര്‍ന്ന മേഖലകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ചാ പരിധി 25 മീറ്റർ വരെയായി ചുരുങ്ങി.
പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായിവരുകയാണ്. ദില്ലി, ഹരിയാന, ചണ്ഡീഗഡ്, കിഴക്കൻ ഉത്തർ പ്രദേശ്, കിഴക്കൻ രാജസ്ഥാൻ, മധ്യപ്രദേശ്, എന്നിവിടങ്ങളിൽ അതിശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ്..ജനങ്ങളെ ഇത് നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…