Categories: InternationalSports

ചെ​ക് റി​പ്പ​ബ്ലി​ക്കി​നോട് പ്രതികാരം വീട്ടി ഡെൻമാർക്ക്‌; യൂറോ കപ്പിൽ ആവേശകരമായ മത്സരങ്ങൾ

കാ​രം . ബാ​കു​വി​ലെ ഒ​ളി​മ്പി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​നോ​ടു പ്ര​തി​കാ​രം ചെ​യ്തു ഡെ​ന്മാ​ർ​ക്ക്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ചെ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡെ​ന്മാ​ർ​ക്ക് യൂ​റോ ക​പ്പ് സെ​മി​യി​ൽ. . യൂ​റോ​യി​ൽ ചെ​ക്കി​നോ​ടു മ​ത്സ​രി​ച്ച​പ്പോ​ഴെ​ല്ലാം തോ​ൽ​വി വ​ഴ​ങ്ങാ​നാ​യി​രു​ന്നു ഡെ​ന്മാ​ർ​ക്കി​ന്‍റെ വി​ധി.

പക്ഷെ ഇത്തവണ ഒ​ളി​മ്പി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​യു​ടെ അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ ഡെ​ന്മാ​ർ​ക്ക് ന​യം വ്യ​ക്ത​മാ​ക്കി. തോ​മ​സ് ഡെ​ലാ​നി​യി​ലൂ​ടെ ഡെ​ന്മാ​ർ​ക്ക് മു​ന്നി​ൽ. കോ​ർ​ണ​ർ​കി​ക്കി​ന് ത​ല​വ​ച്ചാ​ണ് ഡെ​ലാ​നി ഡെ​ന്മാ​ർ​ക്കി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഡോ​ൾ​ബ​ർ​ഗ് സു​ന്ദ​ര​മാ​യൊ​രു ഗോ​ളി​ലൂ​ടെ ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്തി.

ര​ണ്ട് ഗോ​ളി​ന്‍റെ ക​ട​വു​മാ​യി ആ​ദ്യ പ​കു​തി​യി​ൽ മ​ട​ങ്ങി​യ ചെ​ക്ക് ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഒ​രു ഗോ​ൾ മ​ട​ക്കി. ചെ​ക്കി​ന്‍റെ സ്കോ​റിം​ഗ് മെ​ഷീ​ൻ പാ ​ട്രി​ക് ഷീ​ക്ക് ത​ന്നെ വ​ല ച​ലി​പ്പി​ച്ചു. ബോ​ക്സി​ലേ​ക്കു​വ​ന്ന ക്രോ​സി​നെ ശ​ക്ത​മാ​യ ഷോ​ട്ടി​ലൂ​ടെ ഗോ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. ഇ​തോ​ടെ അ​ഞ്ച് ഗോ​ളു​ക​ളു​മാ​യി ടോ​പ് സ്കോ​റ​ർ സ്ഥാ​ന​ത്ത് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യ്ക്കൊ​പ്പ​മാ​യി ഷീ​ക്ക്. ഗോ​ൾ മ​ട​ക്കി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ തു​ട​രെ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഡാ​നീ​ഷ് മ​തി​ലി​ൽ ത​ട്ടി ബൊ​ഹീ​മി​യ​ൻ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു.

B4 Admin

Share
Published by
B4 Admin
Tags: CZECHDENMARK

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

4 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

5 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

5 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

6 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

10 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

16 hours ago