ശ്രീകൃഷ്ണ ജന്മസ്ഥാനം ഉള്‍ക്കൊള്ളുന്ന മഥുര ലോക്സഭാ മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹേമമലിനിക്ക് വേണ്ടി പ്രചാരണത്തിന് ഭര്‍ത്താവും ഒരു കാലത്ത് ഹിന്ദി സിനിമാലോകം അടക്കിവാണിരുന്ന നടനുമായ ധര്‍മ്മേന്ദ്രയും രംഗത്ത്.
ധര്‍മ്മേന്ദ്ര പ്രചാരണത്തിനായി മഥുരയില്‍ എത്തുന്ന വിവരം ഹേമമാലിനി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.ഇന്ന് ഞയറാഴ്ച്ച മുഴുവന്‍ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ട്. അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ ജനങ്ങള്‍ തിക്കി തിരക്കുകയാണെന്നായിരുന്നു ഹേമമാലിനിയുടെ ട്വീറ്റ്.
ബോളിവുഡിലെ എക്കാലത്തേയും ഡ്രീം ഗേള്‍ ആയ ഹേമമാലിനി മഥുരയിലെ സിറ്റിംഗ് എം പിയാണ്.ധര്‍മ്മേന്ദ്രയെ കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബോളിവുഡ് താരങ്ങളും ഹേമമാലിനിക്ക് പിന്തുണയുമായി മഥുരയില്‍ എത്തുന്നുണ്ട്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…