സുരേഷ് ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞതിനെതിരെ അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി സുരേഷ് ഗോപി മാറി എന്ന സമൂഹ മാദ്ധ്യമത്തിലൂടെയുള്ള സംവിധായകൻ കമലിന്റെ പരാമർശത്തിൽ വൻ വിമർശനമാണ് ഉയരുന്നത്.
സംഭവത്തിൽ, പരാമർശത്തിലൂടെ ബ്രാഹ്മണ സമുദായത്തെ അശ്ലീലമായി ചിത്രീകരിക്കുകയും കൂടാതെ മതസ്പർദ്ധയുണ്ടാക്കാനുമാണ് സംവിധായകൻ കമൽ നടത്തിയതെന്നും ഇതിനെതിരെ നിയമവ്യവസ്ഥയനുസരിച്ച് ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മിൺ സർവീസ് സൊസൈറ്റി ഡിജിപിക്ക് പരാതി നൽകി.
സംഘടനയുടെ പ്രതിനിധിയായി ബ്രാഹ്മിൺ സർവീസ് സൊസൈറ്റി അദ്ധ്യക്ഷൻ എം . എസ് ശ്രീരാജ്‌കൃഷ്ണൻ പോറ്റിയാണ് പരാതി നൽകിയത്.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…