Spirituality

വ്യാഴാഴ്ച നിങ്ങൾ ഈക്കാര്യങ്ങൾ ചെയ്യാറുണ്ടോ ?എങ്കിൽ ഇതൊന്ന് ശ്രദ്ദിക്കണം

ജ്യോതിഷ പ്രകാരം വളരെ പ്രത്യേകതകള്‍ നിറഞ്ഞ ദിനമാണ് വ്യാഴം. ഗുരുവായ വ്യഴത്തിൻ്റെയും സൃഷ്ടിയുടെ ദേവതയായ ബ്രഹ്മാവിൻ്റെയും സ്ഥിതിയുടെ ദേവതയായ വിഷ്ണുവിൻ്റെയും ദിനമായാണ് വ്യാഴം അറിയപ്പെടുന്നത്. ഈ ദിവസം മഞ്ഞ നിറത്തിന് വളരെ പ്രധാന്യം നൽകുന്നുണ്ട്. ആയതിനാൽ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉത്തമമാണ്. ഈ ദിവസം ചെയ്യുന്ന പൂജകളുടെ ഫലം വേഗം ലഭിക്കുമെന്നും ആചാര്യന്മാര്‍ പറയുന്നു.നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ വ്യാഴാഴ്ച ചെയ്യാവൂ. അല്ലെങ്കിൽ ഗുരുവിന് ദോഷം സംഭവിക്കുമെന്ന് ആചാര്യന്മാര്‍ പറയുന്നു. ഈ ദിവസം സ്ത്രീകള്‍ മുടി നനക്കാതിരിക്കുക. ഇത് സന്താനങ്ങളെ തേടിയെത്തുന്ന നേട്ടങ്ങളെ തടസപ്പെടുത്തും പറയപ്പെടുന്നു. വസ്ത്രങ്ങള്‍ കഴുകുന്നതും ഈ ദിവസം ഒഴിവാക്കുക. ഇത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തിലെ ഐശ്വര്യം ഒലിച്ചുപോകുമെന്നും പറയുന്നു.

മഹാലക്ഷ്മിയെ ഉപാസിക്കുന്നതിന് ഉത്തമമായ ദിനമാണ് വ്യാഴാഴ്ച. ഈ ദിവസം പുലര്‍ച്ചെ ശുദ്ധിയോടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ലക്ഷ്മി പൂജകള്‍ നടത്തുക. മഹാലക്ഷ്മി മന്ത്രം ജപിക്കുന്നത് ഫലസിദ്ധിയേറുമെന്നുമാണ് വിശ്വാസം. ദേവിക്ക് ചുവന്ന പുഷ്പങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുക. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താൻ വീട്ടിലെ സമ്പത്ത് വര്‍ധിക്കും. പണം വാങ്ങിക്കാനും കൊടുക്കാനും ഈ ദിവസം അനുയോജ്യമല്ല. വ്യാഴാഴ്ച കടം കൊടുത്താൻ ജീവിതത്തിൽ കടം ഏറുമെന്നാണ് പറയുന്നത്.

Anusha PV

Recent Posts

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

2 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

9 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

47 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

52 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 hour ago