Doctors Strike
ദില്ലി: ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരേ ഐ എം എ. ഓഗസ്ത് എട്ടിന് നടത്താനിരുന്ന സമരം നീട്ടിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനിൽ നിന്നു ‘ചില വിശദീകരണങ്ങളും ഉറപ്പും’ ലഭിച്ച സാഹചര്യത്തിലാണു സമരം നീട്ടുന്നതെന്ന് ഐ എം എ പ്രസ്താവനയിൽ അറിയിച്ചു.
ജമ്മുകശ്മീരിലെ അവസ്ഥ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കനത്തമഴയും വെള്ളപ്പൊക്കവും മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ വിയോഗം തുടങ്ങിയ വിഷയങ്ങളും കൂടി പരിഗണിച്ചാണു സമരം നീട്ടിയത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…