വയനാട്: ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടമായ ഷഹ്‌ല ഷെറിന്‍ എന്ന കുരുന്നിന് ആദരാഞ്ജലികളുമായി ബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷന്‍ സജി ശങ്കര്‍ എഴുതിയ ‘വിഷ ജന്തു ‘ എന്ന കവിതയുടെ ദൃശ്യാവിഷ്‌കരണം (ഷോര്‍ട്ട് ഫിലിം) ഇന്ന് ബത്തേരിയിലെ റിച്ച് മൗണ്ട് ഹോട്ടലില്‍ പ്രകാശനം ചെയ്തു.
കേവലം 5 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ‘ വിഷജന്തു ‘ എന്ന കവിത ,എല്ലാവരുടെയും ഹൃദയങ്ങളെ സ്പര്‍ശിച്ചു. ബിജെപി വയനാട് ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.മോഹനന്‍ ഈ ദൃശ്യാവിഷ്‌കാരത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ കണ്‍ഠം ഇടറി. ഷെഹ്‌ല ഷെറിനായി അഭിനയിച്ച മോനിഷ. ഉപ്പയായി അഭിനയിച്ച നൂന പക്ഷ മോര്‍ച്ച വയനാട് ജില്ലാ ഉപാദ്ധ്യക്ഷന്‍ വാഴയില്‍ മൊയ്തു. സംവിധായകന്‍ ചാര്‍ളി ജോസ് , തുടങ്ങിയര്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചു .
വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കാത്ത അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ഈ കവിതയുടെ ദൃശ്യാവിഷ്‌കാരത്തിന് കഴിയും എന്ന് ആശംസ പ്രസംഗത്തില്‍ കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. അഡ്വ.പി.സി. ഗോപിനാഥ് ,കെ.പി. മധു, കണ്ണന്‍ കണിയാരം ,ആരോടാ രാമചന്ദ്രന്‍ , അരവിന്ദാക്ഷന്‍ ബത്തേരി ,പ്രശാന്ത് മലവയല്‍, ജയാ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…